Artist Vipin Bala

Learn To Draw

വരക്കാൻ പഠിക്കാം – ക്ലാസ് ആക്‌സസ് ചെയ്യാനുള്ള വഴികൾ

How To Access Class

Creative Success Path

📋 ക്ലാസ് ആക്‌സസ് ചെയ്യാൻ

1

മുകളിലെ വീഡിയോ കാണുക – ക്ലാസ് എങ്ങനെ ആക്‌സസ് ചെയ്യാം എന്ന് മനസ്സിലാക്കുക

2

താഴെയുള്ള ബട്ടൺ ഉപയോഗിച്ച് ആപ്പ് ഡൗൺലോഡ് ചെയ്യുക / വെബ്‌സൈറ്റ് ഓപ്പൺ ചെയ്യുക

3

രജിസ്റ്റർ ചെയ്ത് ക്ലാസിൽ ജോയിൻ ചെയ്യുക

4

WhatsApp കമ്മ്യൂണിറ്റിയിൽ ജോയിൻ ചെയ്യുക

📌 iPhone / iPad ഉപയോഗിക്കുന്നവർ App Store-ൽ നിന്ന് ഡൗൺലോഡ് ചെയ്യുക. Android ഫോൺ ഉപയോഗിക്കുന്നവർ Play Store-ൽ നിന്ന്.

iPhone App

App Store

Android App

Play Store

Computer / Tab

Browser

🤝 കമ്മ്യൂണിറ്റിയിൽ ജോയിൻ ചെയ്യുക

WhatsApp Group

Vipin Bala സാറിന്റെ നേരിട്ടുള്ള നിർദ്ദേശങ്ങളും അപ്‌ഡേറ്റുകളും ലഭിക്കാൻ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ ഫോൺ നമ്പർ മറ്റുള്ളവർക്ക് കാണാൻ കഴിയില്ല – സ്വകാര്യത സംരക്ഷിക്കപ്പെടും.

Facebook Group

ക്ലാസ് ആക്ടിവിറ്റികൾ സബ്‌മിറ്റ് ചെയ്യാനും മറ്റ് വിദ്യാർത്ഥികളുടെ വർക്കുകൾ കാണാനും Facebook ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.